¡Sorpréndeme!

സ്വാമിക്കെതിരെ മീ ടൂ ആരോപണവുമായി യുവതി! | Oneindia Malayalam

2018-10-30 1 Dailymotion

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിക്കനുകൂലമായി ശക്തമായ നിലപാടെടുക്കുകയും സംഘപരിവാര്‍ അജണ്ടകളെ തുറന്ന് കാട്ടുകയും ചെയ്യുന്ന ആളാണ് സ്വാമി സന്ദീപാനന്ദ ഗിരി. സുപ്രീം കോടതി വിധിക്ക് ശേഷം ചാനലുകളില്‍ അടക്കം സംഘപരിവാര്‍ വാദങ്ങളെ പൊളിച്ചടുക്കിയിട്ടുണ്ട് സന്ദീപാനന്ദ ഗിരി.
A Me too against Swami Sandeepanandha through facebook.